Oferta de
ഐതരേയ ഉപനിഷത്ത് Aitareyopanishad : Transcribed By Yamuna Varma (Malayalam Edition)
Mais ofertas de Generico
por
Sob Consulta
* Confira sempre o valor atualizado antes de efetuar a compra.
Mais informações da Oferta
ഐതരേയ ഉപനിഷത്ത് Aitareyopanishad : Transcribed By Yamuna Varma (Malayalam Edition)
ഇത് എന്തിനു വേണ്ടിയാണോ പറയുന്നത്, അതാണ് ഫലം. ഫലം പ്രതീക്ഷിക്കാതെ ആരും ഒരു പ്രവൃത്തിയിലും ഏർപ്പെടുകയില്ല എന്നതുകൊണ്ട് ഈ ഗ്രന്ഥം ഉൾക്കൊണ്ടു വായിക്കുന്നതിലൂടെ ഫലം നമുക്ക് സിദ്ധിക്കണം. ഉദാഹരണമായി വിഷ്ണുസഹസ്രനാമം, അതിൽ തന്നെ അതിന്റെ ഫലശ്രുതിയും പറയുന്നുണ്ട്. അവിടെ ധർമ്മപുത്രർ സർവ്വ സംസാര ബന്ധനത്തിൽ നിന്ന് മുക്തനാകാൻ എന്തു, ഏത് നാമം ജപിക്കണം എന്നാണ് ചോദിച്ചത്. ഇവിടെ 'സ്ത്രീയോ വൈശ്യ സ്തഥാ ശൂദ്ര:' എന്നൊരു പ്രയോഗമുണ്ട്. അതിന്റെ ആന്തരാർത്ഥം ആലോചിച്ചു കണ്ടെത്തേണ്ടതുണ്ട്. കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര ഭേദം ഉണ്ടായത് എന്നതിനെ അംഗീകരിച്ചാൽ, വേദാധ്യയനത്തിനു ശേഷം ആണ് ഒരുവൻ കർമ്മത്തിന് അധികാരി ആകുന്നത് എന്നതും നാം കണക്കിലെടുത്താൽ ശ്രൗതവും സ്മാർത്തവുമായ ധർമ്മങ്ങളെ അനുസരിച്ചാണ് കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് എന്നതും പരിഗണിച്ചാൽ ഒരു കാര്യം വ്യക്തമാകും. സാമൂഹ്യവും വൈദികവും ആയ എല്ലാ ഉത്തരവാദിത്വങ്ങളും പുരുഷനിൽ നിക്ഷിപ്തമാക്കി കൊണ്ട് സ്ത്രീയെ സ്വതന്ത്രയാക്കിയിരിക്കുന്നു. കലാദികളിൽ നൈപുണ്യം സമ്പാദിക്കലും ജ്ഞാനാർജ്ജനവും കുടുംബത്തിന്റെ സമഗ്രത ഉറപ്പുവരുത്താനുള്ള പ്രയത്നങ്ങളും എല്ലാം സ്ത്രീയുടെ ചുമലിൽ നിക്ഷിപ്തമായത് കൊണ്ടാവാം ഇത്തരത്തിലൊരു ഭേദം വന്നത്.ഇന്ന് ആ സംസ്കാരം നഷ്ടമായിരിക്കുന്നു. പാരമ്പര്യമായി ആർജ്ജിച്ച ജ്ഞാനം പുതുതലമുറയിലേക്ക് പകർന്നു കൊടുക്കപ്പെടുന്നില്ല
Mais sobre este produto

ഐതരേയ ഉപനിഷത്ത് Aitareyopanishad : Transcribed By Yamuna Varma (Malayalam Edition)
Sob Consulta
* Confira sempre o valor atualizado antes de efetuar a compra.